New Metropolitans and Dioceses
കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ വച്ച് വാഴിക്കപ്പെട്ട മേല്‍പ്പട്ടക്കാരെ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ ഭരണഘടന 64-ാം വകുപ്പ് പ്രകാരം അസ്സോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയുടെ ആലോചനയോടും, പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസിന്റെ ശുപാര്‍ശ അനുസരിച്ചും താഴെപ്പറയുന്ന പ്രകാരം മെത്രാസനാധിപന്മാരായി നിയമിച്ചിരിക്കുന്നു.
1. ഡോ. യൂഹാനോന്‍ മാര്‍ ദിമത്രിയോസ് - (ഡല്‍ഹി സഹായ മെത്രാപ്പോലീത്താ)
2. ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് - (കൊട്ടാരക്കര - പുനലൂര്‍)
3. യാക്കോബ് മാര്‍ ഏലിയാസ് - (ബ്രഹ്മവാര്‍ മെത്രാസനം)
4. ജോഷ്വാ മാര്‍ നിക്കോദീമോസ് - (നിലയ്ക്കല്‍ മെത്രാസനം)
5. ഡോ. സഖറിയാസ് മാര്‍ അപ്രേം - (അടൂര്‍ കടമ്പനാട് മെത്രാസനം)
6. ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് - (അഹമ്മദാബാദ് മെത്രാസനം)
7. ഡോ. ഏബ്രഹാം മാര്‍ സെറാഫിം - (ബാംഗ്ളൂര്‍ മെത്രാസനം)
പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ തുടരുന്നതായിരിക്കും.
Metropolitan Dr. Youhanon Mar Dimithrios -Assist Metropolitan Delhi Diocese.
Metropolitan Yaqob Mar Elias - Brahmavar Diocese.
Metropolitan Dr. Youhanon Mar Theodoros - Kottarakkara.
Metropolitan Joshua Mar Nichodemus - Nilackal Diocese.
Metropolitan Dr. Zachariah Mar Aprem - Adoor Diocese.
Metropolitan Dr. Geevarghese Mar Julios - Ahamedabad Diocese.
Metropolitan Dr. Abraham Mar Seraphim - The Bangalore Diocese
Metropolitan Dr. Zachariah Mar Aprem will continue as the Principal Secretary to HH

Source: Catholicate News